🔴Dr G S Pradeep നൊപ്പം Free Webinar ൽ പങ്കെടുക്കാൻ താഴെക്കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക forms.gle/6oEtdsaf3woVotet6 🔴LP/UP Exam 2024 Free Study Group: chat.whatsapp.com/J76Qds6rCCdIcZa7g5RUGa
LpUp Exam നു പഠിക്കുന്നുണ്ട് എന്നാൽ psc cut off നെക്കുറിച്ച് വലിയ idea ഇല്ലാരുന്നു. Apply ചെയ്യുന്നതിന് മുൻപ് ഇങ്ങനെയുള്ള കാര്യങ്ങൾ കൂടി ശ്രദ്ധിക്കണമെന്ന് മനസ്സിലായി. Very informative and useful video. Thank you Ma'am and CC ❤️🥰
Psc il district selection um valiya Pangu vazhikunnu karanam district wise il vilikunna post ellayidathum oru pole cut off undavanam ennilla athukond thane cut off kurav undavan chance ullathum exam candidates nte population kuravullathumaya district selection valare valiya reethiyil thane swatheenam cheluthunund. Athukondthanne ee video upakaraprathamanu🔥
ഇതിനെ 😢കുറിച്ച് ആരോട് ചോദിക്കുമെന്ന് ആലോചിച്ച് ഇരിക്കാരുന്നു. ഇപ്പോഴാണ് കട്ട് ഓഫീനെ കുറിച്ചൊക്കെ മനസിലായത്.ഒരായിരം നന്ദി CC ടീം . ഇതേ പോലുള്ള വീഡിയോസ് ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു😊. Lp/up Online class start ayo? Please reply..
Lpsa upsa last advice status psc website il check cheythal video yil paranjathil ninnum ajagajanthra difference und..... Example kollam district current status.advice last poyathu 27/10/2023 anu adivce number 314. Malappuram number of advice 1000
@@AveragePscAspirant അങ്ങനെ എങ്കിൽ hm പ്രൊമോഷൻ വരുന്നത് എങ്ങനെ ആണ്.... Hm ആകുമ്പോ എല്ലാവർക്കും ട്രാൻസ്ഫർ ഉണ്ട്... മീൻസ് ivde സ്കൂളിൽ ഈ വർഷം കണ്ണൂർ നിന്ന് ആണ് പുതിയ hm വന്നിരിക്കുന്നത്... പറഞ്ഞ രീതി അനുസരിച്ചു ആണെങ്കിൽ അവർ hm ആകില്ലല്ലോ.... Hm ആവാനും ടെസ്റ്റ് എഴുതണം അത് മിക്കവാറും ചൂസ് ചെയ്യറും ഇല്ല... ഒരു ഹൈ സ്കൂളിലെ ടീച്ചർ ട്രാൻസ്ഫർ വെച്ചാൽ അവർക്ക് എന്ത് ജൂനിയർ പോസ്റ് കിട്ടാൻ ആണ്... Up യിലേക്ക് അപ്പോയ്ന്റ്മെന്റ് കൊടുക്കുമോ
Eanik comparatively CC👍 affordable ayt ahn thonniyath. Bakki orotharum oro thavana vilimkmbo oro rate ahn parayunea. So dont go for a second thought CC is the best. Its my personal opinion.
Last year ..up..and hsa social ella jillakkarum kasargod apply cheythu....last enthayi cutt off high ayi..so .Kasargod kodukkunnavar nannayi chinthikkanam......evde cutt off high anu ......a timil vere. Dist ayirunnenkill. Rank listil first vannenne......
കോട്ടയംജില്ലയിൽ പൊതുവെ നിയമനം കുറവല്ലേ?? കോട്ടയംക്കാരിയായ njn ഏതു ജില്ലയിൽ കൊടുക്കുന്നത് ആണ് നല്ലത്??? Last upsa malappuram aayirunnu 39mark ആയിരുന്നു...
സ്വന്തം ജില്ല മലപ്പുറമാണ്... അവിടെ തന്നെയാണ് കൊടുക്കുന്നത്... കഴിഞ്ഞ വർഷം വേറെ ജില്ല കൊടുത്തിരുന്നു എങ്കിൽ ജോലി കിട്ടിയേനെ ... എന്നാലും ജില്ല മാറ്റി വെക്കില്ല...
സീറ്റ് ഉണ്ടായിട്ട് എന്താ കാര്യം..?മലപ്പുറത്ത് ഇരട്ടി മാർക് വേണം... മലപ്പുറം LP cutt off 50😮😮 ബാക്കി ജില്ലയിൽ 25-35😊 കഴിഞ്ഞ വർഷം മലപ്പുറത്ത് 49 ഉള്ളവർ ലിസ്റ്റിനു പുറത്ത്...എന്നിട്ടോ കുത്തിയിരിപ്പ് സമരവും ... ഈ 49 മാർക് ഉണ്ടെങ്കിൽ സ്വന്തം ജില്ലയിൽ ആദ്യ മുപ്പതിൽ കയറി ജോലിയും കൊണ്ട് പോവാമായിരുന്നു... കഴിഞ്ഞ വർഷത്തെ സ്ഥിതി അനുഭവിച്ചവർക്ക് അറിയാം 🥺
@@aswathysudee9368 Njan padikuna timeil thanna ezhuthi eduthu 😑. d. El. Edine padicha idea vech. Pinna thozhilvarthayil aa timeil vanna question ok onn noki.. Pinna youtube ninn mathsinta tricksum padichond poyi.. Ktet 1 um 2 vum kitti. Kitti illayirunnu enkil evaruda courseine cheran irunaya. But cash poyilla 🙂
Class start ayitunud..why cc enna question answer njangal ennathe namude communiyuil ulla poster matram nokiyal mathi ..HSA exam 2 nd rank..evide ullathu result aanu..so definitely u can choose CC
Class start ayitunud..why cc enna question answer njangal ennathe namude communiyuil ulla poster matram nokiyal mathi ..HSA exam 2 nd rank..evide ullathu result aanu..so definitely u can choose CC
മിസ്സേ ഒരു സംശയം ചോദിച്ചോട്ടെ. BEd കാർക്ക് UP അല്ലെ എഴുതാൻ സാധിക്കു. ആദ്യം LP അല്ലെ എക്സാം അതുകഴിഞ്ഞു സാധരണ എത്ര നാലു കഴിഞ്ഞാണ് UPSA വിളിക്കുക. Ps reply
🔴Dr G S Pradeep നൊപ്പം Free Webinar ൽ പങ്കെടുക്കാൻ താഴെക്കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക forms.gle/6oEtdsaf3woVotet6
🔴LP/UP Exam 2024 Free Study Group: chat.whatsapp.com/J76Qds6rCCdIcZa7g5RUGa
ഞാൻ ernakulam dist aanu but thrissur border aanu.. Ethu district aayirikkum nallathu
പഠിച്ചാൽ മാത്രമേ ഏതു ജില്ല ആയാലും ജോലി കിട്ടു 🙏
Yes ..😍
Correct
Yes
Very true
Cut off മലപ്പുറത്ത് വളരെ കൂടുതലാണ്
സ്വന്തം ജില്ലയിൽ അപ്ലേ ചെയ്യുന്നതല്ലേ നല്ലത്
LpUp Exam നു പഠിക്കുന്നുണ്ട് എന്നാൽ psc cut off നെക്കുറിച്ച് വലിയ idea ഇല്ലാരുന്നു. Apply ചെയ്യുന്നതിന് മുൻപ് ഇങ്ങനെയുള്ള കാര്യങ്ങൾ കൂടി ശ്രദ്ധിക്കണമെന്ന് മനസ്സിലായി. Very informative and useful video. Thank you Ma'am and CC ❤️🥰
Anavasya video cheyatha pillarkku nalaksharm paranju kodukku.
ഇതിൽ എന്താണ് അനാവശ്യം.. ക്സാമിന് prepare ചെയ്യുന്നവർക്ക് ഇത് ആവശ്യം ഉള്ള vdo ആണ് അല്ലാത്തോർക്ക് അനാവശ്യം
@@vna-sh1bq ippol avasyam cc yil online admission edutha students nu class anu.athu sariyayi kittunnilla.pinna video ivaruda promotion vandi mathram.
Idh useful video aan... District selection..cut off ennathine patti oru puthiya ariv kitti 😍😍 thank you cc
🥴ഇതെല്ലാം നോക്കിയല്ലേ എക്സാം ന് അപ്ലെ ചെയ്യുന്നത്....
Psc il district selection um valiya Pangu vazhikunnu karanam district wise il vilikunna post ellayidathum oru pole cut off undavanam ennilla athukond thane cut off kurav undavan chance ullathum exam candidates nte population kuravullathumaya district selection valare valiya reethiyil thane swatheenam cheluthunund. Athukondthanne ee video upakaraprathamanu🔥
കഴിഞ്ഞ ലിസ്റ്റിൽ 48.5 mark kittiya ഞാൻ മലപ്പുറം select ച്യ്തത് കൊണ്ട് supply യിൽ പെട്ടു 😢😢
Enik mlp LP ക്ക് 49.66 ഉണ്ടായിരുന്നു ഞാൻ Supply യിൽ😂
Oru Jilla mathram aano apply cheyyan patooo?
Njanum
Njanum 😢
@@mubeenashameemഒരു candidate ഒരു exam അതു കൊണ്ട് ഒരു ജില്ല മാത്രമേ opt ചെയ്യാൻ പറ്റു
ഏതൊക്കെ ജില്ലയിലാണ് വാക്കൻസി കൂടുതൽ ഉള്ളത് എന്ന് എങ്ങനെ മനസിലാക്കും
കൂടുതൽ നിയമനം നടന്ന ജില്ല
Thank you mam for explaining the previous cutoff of each districts and get an overall idea about how to select the disctrict.
സ്വന്തം ജില്ലയിൽ apply ചെയ്തൂടെ എന്തിനാണ് മറ്റു ജില്ലകൾ തേടി പോവുന്നത്
മലപ്പുറം cut off വളരെ കുടുതൽ ആയിരുന്നു 2-3 പ്രാവിശ്യം ആയി
25 വരെ പഴയ ലിസ്റ്റിൽ നിന്ന് നിയമനം നടക്കും
Swantham jillayil koduth, nannayi padich joli vanguka😊
Vacanciesneppatti പറയാമോ madam..ഇതെല്ലാം പറഞ്ഞത് മനസ്സിലായി.പക്ഷേ vacancy ethra und enn kudi arinjalalle jilla select cheyyan pattuuu..
വിശ്വകർമ യ്ക്ക് സാധ്യത ഏതു ജില്ലയാണ് എന്ന് അറിയുമോ ആർക്കെങ്കിലും
Very well explained… thank you CC 🔥🔥
ഇതിനെ 😢കുറിച്ച് ആരോട് ചോദിക്കുമെന്ന് ആലോചിച്ച് ഇരിക്കാരുന്നു. ഇപ്പോഴാണ് കട്ട് ഓഫീനെ കുറിച്ചൊക്കെ മനസിലായത്.ഒരായിരം നന്ദി CC ടീം . ഇതേ പോലുള്ള വീഡിയോസ് ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു😊. Lp/up Online class start ayo? Please reply..
Tnquuu team CC❤
LP/ UP prepare cheyuna eniku valara useful ayitu ulla session ayirunnu ithu....
ഏത് ജില്ലയായാലും പഠിച്ചു നല്ല മാർക്ക് വാങ്ങിയാൽ സേഫ് ആണ്..... പിന്നെ സ്വന്തം ജില്ലയാണ് ബെറ്റർ
Vilichittu apply cheythal pore kazhinja kanakku nirthiyittu karyam undo
വയനാട് ജില്ലയിലെ നിലവിലുള്ള ലിസ്റ്റിൽ നിന്നും 100 റാങ്ക് വരെയുള്ളവർക്ക് നിയമന സാധ്യതയുണ്ടോ?
please contact : 8589083568
Lpsa upsa last advice status psc website il check cheythal video yil paranjathil ninnum ajagajanthra difference und..... Example kollam district current status.advice last poyathu 27/10/2023 anu adivce number 314. Malappuram number of advice 1000
Correct anu sharikku nokku mam
Own district tanne vaykuka.. allenkil promotion time il seniority ellate aakum
Anganeyokke undo
Lp up ക്ക് എന്ത് seniority.. അത് ldc ക്ക് ആണ്
പ്രൊമോഷൻ hm മാത്രം അല്ലെ. പിന്നെ എന്താ മറ്റു ജില്ലയിൽ വെച്ചാൽ
@@AveragePscAspirant അങ്ങനെ എങ്കിൽ hm പ്രൊമോഷൻ വരുന്നത് എങ്ങനെ ആണ്.... Hm ആകുമ്പോ എല്ലാവർക്കും ട്രാൻസ്ഫർ ഉണ്ട്... മീൻസ് ivde സ്കൂളിൽ ഈ വർഷം കണ്ണൂർ നിന്ന് ആണ് പുതിയ hm വന്നിരിക്കുന്നത്... പറഞ്ഞ രീതി അനുസരിച്ചു ആണെങ്കിൽ അവർ hm ആകില്ലല്ലോ....
Hm ആവാനും ടെസ്റ്റ് എഴുതണം അത് മിക്കവാറും ചൂസ് ചെയ്യറും ഇല്ല...
ഒരു ഹൈ സ്കൂളിലെ ടീച്ചർ ട്രാൻസ്ഫർ വെച്ചാൽ അവർക്ക് എന്ത് ജൂനിയർ പോസ്റ് കിട്ടാൻ ആണ്... Up യിലേക്ക് അപ്പോയ്ന്റ്മെന്റ് കൊടുക്കുമോ
@@AveragePscAspirant ടീച്ചിങ് ജോബ് ന് seniority പോകുന്ന പ്രശ്നം വരുന്നില്ലല്ലോ അത് ldc ക്ക് ഒക്കെ അല്ലേ
Sc കാരുടെ ചാൻസ് എങ്ങനെയാണു തൃശ്ശൂർ dist
Very useful information, thank you cc😊
👍
Very Informative Class.
Thank you CC..
Malappuram upsa 27 advice allaa.. 200l kooduthal aayind
മലപ്പുറം UP 27 advice alla,total 265 advice ആയി
Malappuram 265 kooduthal advice poyittundallo....
K tet provisional certificate vech apply cheyyan patto
yes
Oru sadaranakark cheran kayiulla Cc yill cash kooduthalan
Eanik comparatively CC👍 affordable ayt ahn thonniyath. Bakki orotharum oro thavana vilimkmbo oro rate ahn parayunea. So dont go for a second thought CC is the best. Its my personal opinion.
AIMS, Xylem etc undallo . Discount offer undu. Why do u stick on CC ?
ഞാൻ st ആണ് ഏതു ജില്ലയിൽ കൊടുത്താൽ ജോലിയിൽ കയറാൻ പറ്റും
Can u please tell for applying LP UP..is it compulsory to study Malayalam as a subject in 10 th class??
Contact: 8589083568
Mam up notification ipol kanikunilla last date jan 31 alle kazhinja divasangalil apply cheyan nokit patunilayirunnu, ipol notification kanikunilla.
Ktet 3 , veno apply cheyyan upsc.. Ippol ezhuthiyathe ullu. Bed und
K tet 2 or 3 venam..
Engane apply cheyyam
സ്വന്തം ജില്ലയിൽ ഒരു gvt ജോലി.... അതാണ് മാസ്..😅
ഞാൻ എറണാകുളം ജില്ലാ ആണ്. ഏത് ജില്ലയിൽ വച്ചാൽ ആണ് സാധ്യത കൂടുതൽ. ആരെങ്കിലും അറിയാമെങ്കിൽ നിർദ്ദേശിക്കാമോ??
Hi apply cheytho?
@@anjanam2822 cheythu
Last year ..up..and hsa social ella jillakkarum kasargod apply cheythu....last enthayi cutt off high ayi..so .Kasargod kodukkunnavar nannayi chinthikkanam......evde cutt off high anu ......a timil vere. Dist ayirunnenkill. Rank listil first vannenne......
സത്യം. ഞാനും അതിന്റെ victim ആണ് 😢
SC kark chance undo kasrkode
Sariyanu. Ipozathe advice kand aarum kasargod vaykan nikkanda. Cutoff koodum. Ini kooduthal vacancy undakan ulla sadyathayum kuravanu.
@@parvanamadhu936iyal kasrgod ജില്ലയിൽ aano
@@Itzmek_p alla alapuzha. Kazhinja up avideyanu vachath.
Mam endhukondu idukkiyilu kurchuperkku matre advice kittiyittollu lpyil 28 upyil 0...endhukonda
School kuravaan..
Vacancy m illaaa😢
Ernakulam enthanu avastha
Trivandrum entha arum kodukathath
Njan Tcr ജില്ല ആണ് obc anu ethu jillayill apeshikkanam
Contact: +91 8589083568
Sc ക്കാർക്ക് Lp ഏതു ജില്ലയിൽ apply ചെയുന്നത് avum nallath. കോഴിക്കോട് or മലപ്പുറം or കാസറഗോഡ്
contact : 8589083568
കോട്ടയംജില്ലയിൽ പൊതുവെ നിയമനം കുറവല്ലേ?? കോട്ടയംക്കാരിയായ njn ഏതു ജില്ലയിൽ കൊടുക്കുന്നത് ആണ് നല്ലത്???
Last upsa malappuram aayirunnu
39mark ആയിരുന്നു...
ത്രിശൂർ നോക്കെടാ
എറണാകുളം
Trissur
സത്യമാണ്.
കോട്ടയം, ഇടുക്കി പോലുള്ള ജില്ലയിൽ lp. Up കൊടുക്കാതിരിക്കുന്നതാ നല്ലത് നിയമനം ഇല്ല. പാലക്കാട്, തൃശൂർ ok ആണ്
Mam, k tet add ചെയ്തപ്പോൾ %of mark വിട്ടുപോയി.. First class എന്ന് മാത്രേ കൊടുത്തിട്ടുള്ളു..65% mark ഉണ്ട്.. Prblm ഉണ്ടാവുമോ??
please contact : 8589083568
Ath namukk add cheyyam. Njn % onnum koduthittilla
Njn വയനാട് muslim catogory aanu kasargod lpsa yil und.. Adutha lp up evide kodukkam nnu parayamo?
Kasarkode lpsa mainlistil ano?
@@nasmithayasar686 s
Hi.......njan kannuranu....first time eyudukayanu....evide ayirikkum nallad...kannur ..wayanadu...or kasargod.
Nammal apply cheytha districtil matrame exam center kittukayullo? Pls reply
Contact for more details: 8589083568
Post graduate montesory TTC, Degree, Ktet undegil lp up exhuthan pattumo. Mam please reply
contact: 8589083568
Mam njn viswakarms aan ernakulam dis. Aan. Eath jillayil apply cheyyunnathaan nallath
Contact for more details: 8589083568
Useful session thank you ma'am🤝 It's new valuable information for me...expecting more classes🥰
Tanku cc❤
Thank u mam
Keep watching
Mam
Lp up apply cheyunnathine munp ktet result varumo
Expect cheyunu angne
D el ed പഠിച്ചു കൊണ്ടിരിക്കുമ്പോൾ അപ്ലൈ ചെയ്ത് എക്സാം എഴുതാൻ പറ്റുമോ?? ഈ വർഷം??
Illa
കോഴ്സ് കഴിഞ്ഞ് K TET certificate അടക്കം കിട്ടണം. എന്നാലേ apply ചെയ്യാൻ പറ്റൂ
@@ardravrc5808 അങ്ങനെയല്ല..course kazhiyanam.KTET um kittanam.But certificate venamennillla
Obc 1980 February apply cheyyan pattumo
02/ 1/ 83 മുതൽ 1/ 1/ 2005 ഇടയിൽ ഉള്ളവർക്ക് apply ചെയ്യാം
3 വര്ഷമേ obc ക്ക് ഇളവ് ലഭിക്കൂ
😢😢 ഞാൻ കണ്ണൂർ ജില്ലയിൽ ആണ്. വളരെ കുറവ് advise പോയ ജില്ല 😢😢😢
ലിസ്റ്റ് കാലാവധി തീർന്നില്ലലോ. ഇനിയും പോകും
Upst(nca) tvm shortlist enn varum
അങ്ങനെയെങ്കിൽ എന്റെ സ്വന്തം ജില്ല, കൊള്ളാം അത് മതി.
LP/UP എക്സാം എന്ന് ഉണ്ടാകും ?
സ്വന്തം ജില്ല മലപ്പുറമാണ്... അവിടെ തന്നെയാണ് കൊടുക്കുന്നത്...
കഴിഞ്ഞ വർഷം വേറെ ജില്ല കൊടുത്തിരുന്നു എങ്കിൽ ജോലി കിട്ടിയേനെ ... എന്നാലും ജില്ല മാറ്റി വെക്കില്ല...
👍
Kannur ithuvare 29 advice mathrea aayitullu
B.ed kark lp ezhuthan kazhiyile?
Illa
Lp ttc / D. El. Ed karku mathrame pattolu...
No never..... Ath d el ed kark swondam.... B ed kar hsa ezhuthu kunjungale....
@@basilanishad7194😂
@@basilanishad7194upsa ezhudhallo b.ed karkk .🎉
അറബിക് ടീച്ചർക് എങ്ങനെ ആണ് എന്നകാര്യം കൂടി പറഞ്ഞു തരോ
സീറ്റ് ഉണ്ടായിട്ട് എന്താ കാര്യം..?മലപ്പുറത്ത് ഇരട്ടി മാർക് വേണം...
മലപ്പുറം LP cutt off 50😮😮
ബാക്കി ജില്ലയിൽ 25-35😊
കഴിഞ്ഞ വർഷം മലപ്പുറത്ത് 49 ഉള്ളവർ ലിസ്റ്റിനു പുറത്ത്...എന്നിട്ടോ കുത്തിയിരിപ്പ് സമരവും ...
ഈ 49 മാർക് ഉണ്ടെങ്കിൽ സ്വന്തം ജില്ലയിൽ ആദ്യ മുപ്പതിൽ കയറി ജോലിയും കൊണ്ട് പോവാമായിരുന്നു...
കഴിഞ്ഞ വർഷത്തെ സ്ഥിതി അനുഭവിച്ചവർക്ക് അറിയാം 🥺
Lp up kku ini course start cheyyunnundo
ഞാൻ ഇവരുടെ ചെയ്യാൻ വേണ്ടി ഇരുന്ന്
@@aswathysudee9368 Njan padikuna timeil thanna ezhuthi eduthu 😑. d. El. Edine padicha idea vech. Pinna thozhilvarthayil aa timeil vanna question ok onn noki.. Pinna youtube ninn mathsinta tricksum padichond poyi.. Ktet 1 um 2 vum kitti. Kitti illayirunnu enkil evaruda courseine cheran irunaya. But cash poyilla 🙂
Class start ayitunud..why cc enna question answer njangal ennathe namude communiyuil ulla poster matram nokiyal mathi ..HSA exam 2 nd rank..evide ullathu result aanu..so definitely u can choose CC
Class start ayitunud..why cc enna question answer njangal ennathe namude communiyuil ulla poster matram nokiyal mathi ..HSA exam 2 nd rank..evide ullathu result aanu..so definitely u can choose CC
Ews category മലപ്പുറം പാലക്കാട് ജില്ലകളിൽ എവിടെ എഴുതുന്നതാണ് നല്ലത്?
Contact: +91 8589083568
What is the age limit of Latin Catholic for applying LP/UP
43
B.Ed+ktet catagory 4 unde up apply cheyn pattumo
പറ്റും
yes
00
സ്വന്തം ജില്ലയിൽ രണ്ടും കൽപ്പിച്ച് വിജയമുറപ്പിച്ച് 💪🙌 മലപ്പുറം ഉയിര്♥️ hardwork... that's one and only choice for every success.....💯👍
All the Best
All the Best
Lp/up Apply ചെയ്തു ഇനി ജില്ല മാറ്റാൻ പറ്റുമോ .
No
Sc students ഏതു ജില്ല അപ്ലൈ ചെയ്യണം
please contact :8589083568
Age limit eathre
40 general
@@competitivecracker-onlinep5420 Latin Catholic age limit?
Kazhinja time njn kollam arunnu. Nte mark 63😔😔😔😔😔
കട്ട് ഓഫ് കൂടിയോ
63 ഒക്കെ kollath ondel lp adya rank veruvallo😂🌝
@@mahinchand1558 എടൊ.. ഞാൻ upsa എക്സാം ആണ് എഴുതിയത്...
എവിടെ എഴുതിയാലും കിട്ടും. പഠിച്ചാൽ മതി.
Yes 👍
മിസ്സേ ഒരു സംശയം ചോദിച്ചോട്ടെ. BEd കാർക്ക് UP അല്ലെ എഴുതാൻ സാധിക്കു. ആദ്യം LP അല്ലെ എക്സാം അതുകഴിഞ്ഞു സാധരണ എത്ര നാലു കഴിഞ്ഞാണ് UPSA വിളിക്കുക. Ps reply
Within 1 month
@@competitivecracker-onlinep5420last time up exam ayirunu first
Aadhyam UP exam